വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി ടി.കെ മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു
by admin
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയും നിലവിൽ വെട്ടുതോട് താമസക്കാരനുമായ ടി.കെ മൊയ്‌ദീൻ കുട്ടി (പള്ളന്റവളപ്പിൽ കുഞ്ഞാപ്പു) നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.