May 11, 2026 by admin ഊക്കത്ത് മഹല്ല് സ്വദേശിയും നിലവിൽ കൊടക്കല്ല് കോടപറമ്പിൽ താമസക്കാരനുമായ പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.