വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു
വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു. വളാഞ്ചേരിയിൽ വച്ച് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഐസ് കയറ്റി വന്ന ഗൂഡ്സ് വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ പാലമഠത്തിൽ-പുതുപറമ്പിൽ അജ്മൽ ബാബു ( 38 ) നിര്യാതനായി. പാക്കടപ്പുറായ മിന്നൂസ് സ്റ്റുഡിയോ ഉടമയാണ് പിതാവ് മമ്മുട്ടി മാതാവ് കദീജ ഭാര്യ സൗദാബി, മക്കൾ ഷബ, ഷാൻ, ഷസ...