കൊഴക്കോട്ടൂർ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു
അരീക്കോട്: കൊഴക്കോട്ടൂർ സ്വദേശിയും പരിവാറിന്റെ പഞ്ചായത്ത് ട്രഷററുമായ മങ്ങാട്ടുപറമ്പ് ലുഖ്മാന്റെ (മരം മുറി) മകൻ ഫർസാൻ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മയ്യത്ത് മഞ്ചേരി മൊഡിക്കൽ കോളേജിലാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com