Thursday, September 18News That Matters

തി​രൂ​ര​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി​യി​ൽ ആ​ളി​ല്ല; ജ​നം ദു​രി​ത​ത്തി​ൽ

തി​രൂ​ര​ങ്ങാ​ടി: കെ.​എ​സ്.​ഇ.​ബി തി​രൂ​ര​ങ്ങാ​ടി സെ​ക്ഷ​നി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ്യൂ​സ് ഊ​രി വെ​ച്ച് തി​രി​ച്ചി​ട്ട് കൊ​ടു​ക്കാ​ൻ വ​രെ ലൈ​ൻ​മാ​ൻ ഇ​ല്ലാ​തെ സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. 14 ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് പ്ര​യാ​സം സൃ​ഷ്ടി​ച്ച​ത്.

എ​ന്നാ​ൽ വെ​ള്ളം ഇ​റ​ങ്ങി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യ നി​യ​മി​ക്കാ​ത്ത​ത് ക​ടു​ത്ത പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​രും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും ത​മ്മി​ൽ ദി​വ​സ​ങ്ങ​ളാ​യി വാ​ക്ക് പോ​രി​ലാ​ണ്. വെ​ള്ളം ഇ​റ​ങ്ങി​യ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ന് പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version