തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് കമ്മറ്റിയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണ ക്യാംപയിൻ മുംതാസ് ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിലിൽ നിന്നും ഫണ്ട് സ്വീകരിച്ച് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി.വി.എസ്.മണ്ഡലം ട്രഷറർ പനക്കൽ സിദ്ധീഖ് ആധാർ ഗോൾഡ് അദ്ധ്യക്ഷ്യം വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് , ട്രഷറർ അമർ മനരിക്കൽ , ജില്ലാ വനിതാ വിംഗ് ജനറൽ സെക്രട്ടറി ഖമറുന്നീസ മലയിൽ,നൗഷാദ് കുഞ്ഞുട്ടി ,ബഷീർ വിന്നേഴസ് ,ഇസ്സു ഇസ്മായിൽ ഉള്ളാട്ട് ,കലാം മനരിക്കൽ , ലോട്ടസ്ബാവ, അൻസാർ തൂമ്പത്ത് , മൻസൂർ കെ.പി , ബാപ്പുട്ടി എം,ബശീർ ദർശന, മുഹമദലിഹാജി റുബീന, ജയേഷ് പ്രിൻ്റ് ഒ .ടെക്, നിസാർ കണ്ടാണത്ത് ,അബ്ദുറഹ്‌മാൻഹാജി കെ.പി , ലൗലി ഇസമായിൽ അഹ്ബാബ് ട്രാവൽസ്, മുനീർ നസീറ, മുജീബ് ബോഡി ടൂൺ, ആമിയ സൽമാൻ എന്നിവർ സംബദ്ധിച്ചു .
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com