പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി
അച്ഛനമ്പലം: അച്ഛനമ്പലം സ്വദേശി പരേതനായ പാലമഠത്തിൽ അയനിക്കാട് കോയാമു മുസ്‌ലിയാരുടെ മകൻ പി.എ. കുഞ്ഞാലി മുസ്‌ലിയാർ നിര്യാതനായി. ഭാര്യ: ഖൈരുന്നീസ. മകൾ: സൗദ. മരുമകൻ: സ്വദിക് ഹുദവി (ഊരകം). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9.30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...