വേങ്ങര: വേങ്ങര നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു. യോഗം വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.പി. റഷീദ് അധ്യക്ഷത വഹിച്ചു. പറബൻ റഷീദ്, പി.എ. ചെറിത്, കെ.എ. അറഫാത്ത്, എ.കെ.എ. നസീർ സോമൻഗാന്ധിക്കുന്ന്, അരീക്കാട്ട് കുഞ്ഞിപ്പ, എം.കെ. മാനു, തേങ്ങിലാൻ ഹംസ, പി.പി. ആലിപ്പു, ഷമീർ കമ്പ്രൻ, പി.പി.എ. ബാവ, പി.പി. സഫീർ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും എ.എ. റഷീദ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
