Friday, July 31News That Matters

ശ്വാസതടസ്സത്തെ തുടർന്ന് 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

താനൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു. യുവ വ്യവസായിയും ബസ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സി.എം.സി. സിയാദിന്റെ മകൾ ആയിഷ സെല്ല സി.എം.സി (11) ആണ് മരിച്ചത്.​താനൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

11-Year-Old Schoolgirl Dies Due to Breathing Difficulty

Tanur:An 11-year-old schoolgirl undergoing treatment for breathing difficulty has passed away. The deceased has been identified as Ayesha Zella C.M.C. (11), daughter of C.M.C. Siyad, a young entrepreneur and bus owner hailing from Niramaruthur Kalad.She was a 5th-standard student at Tanur M.E.S. Central School. She experienced sudden breathing difficulties yesterday morning and was admitted to Kozhikode MIMS Hospital, but her life could not be saved.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version