ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വി.കെ മൈമൂനത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ അഷറഫ് കെ സമീറ മെമ്പർമാരായ പി കെ അബൂത്വാഹിർ എം കെ ഷറഫുദ്ദീൻ പി പി സൈതലവി ഇബ്രാഹിംകുട്ടി പഞ്ചായത്ത് സെക്രട്ടറി ദിനോജ് എ എസ് നിസി സ്റ്റാഫ് അംഗങ്ങളായ നിലൂഫർ ലക്ഷ്മണൻ സിപിഐഎം ലോക്കൽ സെക്രട്ടറി വത്സൻ തുടങ്ങിയവർ സന്നിഹിതരായി. ഈ മാസം 22 ന് വിളംബര ജാഥയോടുകൂടി ആരംഭിക്കുന്ന കേരളോത്സവം ഡിസംബർ ഒന്ന് വരെ വിവിധ വേദികളിൽ ആയി നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com