സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ 2026 ജൂലൈ ബാച്ചിന് തുടക്കമായി. പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശേരി നിർവ്വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ മുനീറ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. ഖമറുദ്ധീൻ സ്വാഗതവും സമീറ എൻ. നന്ദിയും പറഞ്ഞു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
