വേങ്ങര: “പോരാടാം ലഹരിക്കെതിരെ- ഒരു മിക്കാം നാടിൻ നന്മക്കായ്” എന്ന സന്ദേശവുമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഊരകം സർവ്വീസ് സഹകരണ ബേങ്ക് യൂണിറ്റ് ഒപ്പ് മതിൽ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡൻ്റ് അഡ്വ: എ.പി. നിസാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, പൂക്കുത്ത് മുഹമ്മദ്,പി.രമ്യ, കെ.ഷമീന, എസ്.എൻ. അബിത,ഹുസൈൻ ഊരകം, സമീർ കുറ്റാളൂർ, പി. മൻസൂർ,എൻ. ജസീം മാസ്റ്റർ,കെ.പി. അസീസ് മാസ്റ്റർ, കെ.സമീറ, പി.ടി. ഹംസകുട്ടി, എ.ടി. ബഷീർ,സി.ശിഹാബ്. കെ.കെ.സൈറാബാനു,പി.കെ.ആബിത തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com