വേങ്ങര: താഴേ അങ്ങാടി പൈക്കാടൻ അബ്ദുൽ ജബ്ബാർ (അബ്ദുകാക്ക) എന്നവരുടെ ഭാര്യ തെങ്ങിലാൻ മറിയാമു (69) മരണപ്പെട്ടു.
മക്കൾ:നുസ്രത്ത്, സുനീറ, മരുമകൻ:നൗഷാദ് പുയിയതിരുത്തി മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പളളിയിൽ നടക്കും
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com