വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയും ആയ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി പ്രസിഡണ്ട് MK റസാക്കിന്റെ അധ്യക്ഷതയിൽ അനുശോചനം രേഖപ്പെടുത്തി. കാഴ്ചശക്തി നഷ്ടപെട്ടിട്ടും സ്വരം കൊണ്ടും സാന്നിധ്യം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിഞ്ഞിരുന്ന കുഞ്ഞാണി പൗരസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുമയും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്ന കുഞ്ഞാണിയുടെ കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പൗരസമിതിയും പങ്ക്ചേരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com