Monday, May 25News That Matters

കെ.എഫ്.സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ്: ശില്പ പയ്യോളി ചാമ്പ്യന്മാർ

കൊടിഞ്ഞി: കൊടിഞ്ഞിയിൽ നടന്ന കെ.എഫ്.സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ് ടൂർണമെന്റിൽ ശില്പ പയ്യോളി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ ചെറുപ്പാറ ടീം റണ്ണേഴ്‌സ് ട്രോഫി സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജിതേഷ് കൊടിഞ്ഞിയെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ ലത്തീഫ് കൊടിഞ്ഞി, ഫൈസൽ കുഴിമണ്ണിൽ, ലുബ്‌ന എന്നിവർ ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ പി.പി. മൻസൂർ സ്വാഗതവും റിയാസ് ഇല്ലത്ത് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version