വേങ്ങര പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദർ എന്നവരുടെ മകൻ വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടിക ടനടത്തിയിരുന്ന AK സിദ്ദീഖ് (60) മരണപ്പെട്ടു. ഭാര്യ: റൂഖിയ, മക്കൾ: ശക്കിറ നാസിറ. മുനീറ. കദീജ ഉവൈസ്. മരുമക്കൾ: നാസർ ഊരകം കുന്നത്ത്, ജൈസൽ ബാബു, പലത്തിങ്ങൽ, അമീർ ദുബായ്, ഫാസിൽ ചേളാരി.
നിസ്കാരം..ഇന്ന് രാവിലെ 9 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com