Sunday, September 13News That Matters

പറങ്ങോടത്ത് അബു ഹാജി നിര്യാതനായി

വേങ്ങര: വലിയോറ ചിനക്കൽ സ്വദേശി പറങ്ങോടത്ത് അബു ഹാജി (72) നിര്യാതനായി. പരേതനായ പറങ്ങോടത്ത് മൂസ്സക്കുട്ടി ഹാജിയുടെ മകനാണ്.

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version