മൂന്നിയൂർ: കളത്തിങ്ങൽ പാറ ലക്ഷം വീട് സ്വദേശി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മാമ. മക്കൾ: അബ്ദുൽ അസീസ്, ഹക്കീം, സമീർ, അബുലൈസ്, ഫാസിർ, ഖൈറുന്നീസ. മരുമക്കൾ: ഉസ്മാൻ, ഹാജറ, സുബൈദ, നഫീസ, ഫളീല, മുബീന.മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കളത്തിങ്ങൽ പാറ ജുമുഅ മസ്ജിദിൽ നടക്കും.
