Sunday, July 26News That Matters

വെട്ടുതോട് സ്വദേശി എം.ടി. മുഷ്താഖ് മരണപ്പെട്ടു

വേങ്ങര: വെട്ടുതോട് സ്വദേശിയും മുൻ ജിദ്ദ പ്രവാസിയുമായ എം.ടി. മുഷ്താഖ് മരണപ്പെട്ടു. വേങ്ങരയിലെ മുൻ ടാക്സി ഡ്രൈവറായിരുന്നു അദ്ദേഹം. വെട്ടുതോട് വാട്ടർ സർവീസ് നടത്തുന്ന സലീം സഹോദരനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9:30-ന് വെട്ടുതോട് പള്ളിയിൽ നടക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version