Sunday, July 26News That Matters

മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി മരണപ്പെട്ടു

വേങ്ങര വലിയോറ പുത്തനങ്ങാടി പരപ്പിൽ പാറ സ്വദേശി മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി (ബാപ്പു) മരണപ്പെട്ടു. ജനാസ നിസ്കാരം ഇന്ന് രാത്രി 9:30-ന് പുത്തനങ്ങാടിപ്പള്ളി ജുമാ മസ്ജിദിൽ നടക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version