Saturday, May 30News That Matters

ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

വേങ്ങര: വലിയോറ അടക്കാപുര ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.ഭാര്യ: ആയിഷാബി. മക്കൾ: ഹമീദ് അലി മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ, ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്), ബഷീർ, ഫൈസൽ, നൗഷാദ് (മൂവരും യു.എ.ഇ), സമീറ, സഹീറ. മരുമക്കൾ: മുഹമ്മദ് ഫൈസി (കുന്നുംപുറം), ജദീദ് ഒറ്റകത്ത് (കാച്ചടി), റംല, അമീന ബാനു, ഖദീജ, നസിയ.സഹോദരങ്ങൾ: അബ്ദു റഹ്മാൻ (കോഴിക്കോട്), സൈതലവി (കച്ചേരിപ്പടി), ആച്ചുമ്മു, ഖദീജ, നഫീസ, കുഞ്ഞി കദിയ, പരേതരായ അവറാൻ കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും.

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version