Saturday, May 30News That Matters

ചെങ്കുവെട്ടിയിൽ വാഹനാപകടം: കോട്ടക്കൽ ആട്ടീരി സ്വദേശി മരിച്ചു

കോട്ടക്കൽ: ചെങ്കുവെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടക്കൽ ആട്ടീരി സ്വദേശി മരിച്ചു. പരേതനായ പഞ്ചിലി ബീരാൻകുട്ടി ഹാജിയുടെ മകൻ ഉസ്മാൻ ഹാജി എന്ന കുഞ്ഞാവയാണ് ദാരുണമായി മരിച്ചത്. മൃതദേഹം നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ആട്ടീരിയിലേക്ക് കൊണ്ടുവരും. മയ്യിത്ത് നിസ്കാരം 3 മണിക്ക് ആട്ടിരി ജുമുഅ മസ്ജിദിൽ.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version