Monday, May 25News That Matters

വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി തച്ചപ്പറമ്പൻ ജമാൽ അന്തരിച്ചു

വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിൽ തച്ചപ്പറമ്പൻ ജമാൽ (64) മരണപ്പെട്ടു. ഭാര്യ: ആബിദ. മക്കൾ: അനസ് ബിൻ ജമാൽ, ഷെറിൻ ജമാൽ, അമീൻ അൻഫാസ്, ഹനീന ജമാൽ. മരുമക്കൾ: മുഹമ്മദ് ശിഹാബുദ്ദീൻ (ചേലാമ്പ്ര), നുസ്‌റത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റജീബ് (മാനു), ഫൗസിയ, സഹറാബാനു. മയ്യത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് അരീക്കുളം പള്ളി ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version