എ.ആർ. നഗർ: പുതിയത്ത് പുറായ സ്വദേശി അരീക്കാട്ട് വെള്ളാമ്പുറം പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാഫി (49) (ബാബു) (വയറിംഗ് & പ്ലംബിംഗ്) മരണപ്പെട്ടു. മാതാവ് ആമിനയാണ്. ഭാര്യ ഷരീഫ. ഷഫിഹ്, ഷമീൽ, ഷെമ്പിഹ ഫാത്തിമ, ഷെബീല ഫാത്തിമ എന്നിവരാണ് മക്കൾ. ജനാസ നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് ചെപ്പിയാലം ജുമാമസ്ജിദിൽ വെച്ച് നടക്കും.
