December 1, 2025 by admin വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് സ്വദേശി കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി. താഹിർ, ജാബിർ എന്നിവർ മക്കളാണ്.ജനാസ നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9:00 മണിക്ക് ദാറുസ്സലാം ജുമാ മസ്ജിദിൽ നടക്കും.