ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു
വേങ്ങര: ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു (ഡ്രൈവർ ശിഹാബിന്റെ ജേഷ്ഠ സഹോദരൻ)
മക്കൾ : റസാക്ക്, സൈനുൽ ആബിദ്, ആസ്യ, ഫസീല. ഉമ്മ : പരേതയായ കോഴിപ്പറമ്പത്ത് ഖദീജ.
മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com