Wednesday, September 17News That Matters

പുളിമൂട്ടിൽ മറിയകുട്ടി മരണപ്പെട്ടു

വേങ്ങര: പറപ്പൂർ വീണാലുക്കൽ സായംപ്രഭാ ഹോമിലെ സ്ഥിരം അംഗവും ഗാനം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ പാട്ടുകാരിയുമായ പുളിമൂട്ടിൽ മറിയകുട്ടി (63) എന്നവർ മരണപ്പെട്ടു. ഭർത്താവ് : ഉസ്മാൻ (Late) ഖബറടക്കം നാളെ രാവിലെ 8.30 വീണാലുക്കൽ ജുമാ മസ്ജിദിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version