വേങ്ങര: ആശാരിപ്പടി പരേതനായ അരീക്കന്‍ മുഹമ്മദ് എന്നവരുടെ മകന്‍ അരീക്കന്‍ അലവി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30ന് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com