കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ നിന്നും 11-12-2025 രാവിലെ 11:40-ന് Rozario (റൊസാരിയോ) എന്ന സ്വകാര്യ ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര തിരിച്ച പെൺകുട്ടിയെ കാണാതായി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0483-2712041 (കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ), 9895378179 എന്നീ നമ്പറുകളിലോ അറിയിക്കുക.
