പരപ്പനങ്ങാടി ടൗണിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഒലിപ്രം സ്വദേശി വാളക്കട ജിനീഷ് (ലാലു) 39 വയസ്സ് ആണ് മരണപ്പെട്ടത്. വാളക്കട ബാലൻ – പരേതയായബേബി ദമ്പതികളുടെ മകനാണ് ജിനീഷ് . ഭാര്യ നിമ്മി , മകൾ ദേവപ്രിയ.
സംസ്കാരം വൈകുന്നേരം 5 മണിക്ക് വാളക്കട തറവാട് (കൊക്കനിൽ) വീട്ടു വളപ്പിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com