പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്. മഅ്ദിൻ ‘വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ രണ്ട് പേരെയും മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിർ മരണപ്പെട്ടു. സഹയാത്രികൻ പടിക്കൽ പാപ്പനൂർ റോഡ് സ്വദേശി റയ്യാൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com