Thursday, September 18News That Matters

പൊള്ളലേറ്റ് യുവതി മരിച്ചു.

കോട്ടക്കൽ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒതുക്കുങ്ങൽ കൊളത്തുപറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്. പിതാവ്: സി.പി ഹമീദ്. മാതാവ്: സൗദ. ഭർത്താവ്:തേക്കിൻകാടൻ ഷഫീഖ്. മകൻ: ഷഹ് സാൻ. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്,ഫാത്തിമ സൻഹ.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version