വേങ്ങരയിലെ പഴയകാല ഡ്രൈവറും സ്വിമ്മേഴ്‌സ് അംഗവും ആയ പാറമ്മല്‍ ശങ്കരന്റെ നിര്യാണത്തില്‍ സ്വിമ്മേഴ്‌സ് ക്ലബ് അനുശോചിച്ചു. സ്വിമ്മേഴ്‌സ് ക്ലബ് പ്രസിഡന്റ് നുഹ്‌മാന്‍ ബാവ അധ്യക്ഷത വഹിച്ചു. പികെ പൂച്ച്യാപ്പു, സബാഹ് കുണ്ടുപുഴകല്‍, പൂച്ചെങ്ങല്‍ അലവി, എം ടി സുജ, ഫക്രുദീന്‍ കൊട്ടേക്കാടന്‍, മൊയ്ദ്ധീന്‍ പാലേരി, കേസി മുരളി, നൂറുദ്ധീന്‍ മുബാറക്, വികെ ജബ്ബാര്‍, പുള്ളാട്ട് ആലിയാപ്പു എന്നിവര്‍ പ്രസംഗിച്ചു.