കണ്ണമംഗലം: അച്ചനമ്പലം ചേറൂർ റോഡിൽ ഏറെ അപകടകരമായ നിലയിൽ വളപ്പിൽ ഇറക്കത്തിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന പാറകെട്ടുകൾ നീക്കം ചെയ്യുന്നതിനാൽ 8,14,15 തിയതികളിൽ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.
യാത്രക്കാർ ശ്രദ്ധിക്കുക. അച്ചനമ്പലം മുതൽ ചേറൂർ അങ്ങാടി വരെയാണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കുന്നുംപുറം ഭാഗത്തേക്ക് പോകുന്നവർ വേങ്ങര എസ് എസ് റോഡ്, അച്ഛനമ്പലം വഴി പോകേണ്ടതാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com