വളാഞ്ചേരി: വട്ടപ്പാറക്കടുത്ത് ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഹൃദയഘാതം മൂലം മരണപ്പെട്ടു. അയിങ്കലം സ്വദേശി മുജീബാണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി മൂന്നു പേരെ ഇടിക്കുകയും ചെയ്തിരുന്നു.ഇടിയിൽ ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും പരിക്കേറ്റ രണ്ടുപേരെ വളാഞ്ചേരി ആശുപത്രിയിലേക്കും എത്തിച്ചു. വളാഞ്ചേരി വട്ടപ്പാറക്കടുത്തുള്ള ക്വാറിയിലെ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com