സബാഹ് സ്ക്വയറിൻ്റെ ആഭിമുഖ്യത്തിൽ നിലവിൽ വന്ന “ലോങ്ങ് റൈസേഴ്സ് വേങ്ങര”യുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ഭാരവാഹികൾക്ക് നൽകി ക്കൊണ്ട് ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ നിർവ്വഹിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com