കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ഘട്ട യോഗം വെളിമുക്ക് കൂഫയിൽ വലിയ വളപ്പിൽ വച്ച് ചേർന്നു. യോഗത്തിൽ വിവിധ മേഖലയിലുള്ള ക്കോഴിപ്പറമ്പത്ത് ഫാമിലിയിലുഉള്ള പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ സ്വാഗതം താഹിർ കൂഫയും അധ്യക്ഷൻ ആലിക്കോയ പാലക്കലും ഉദ്ഘാടനം ബഷീർ kp കളിയാട്ടമുക്കും നിർവഹിച്ചു. വിപുലമായ രീതിയിൽ കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിച്ചു മുമ്പോട്ട് പോവുന്നതിനും കേരളത്തിൽ പലയിടങ്ങളിലുമുള്ള കോഴിപ്പറമ്പത്ത് ഫാമിലി കുടുംബക്കാരെ കണ്ടെത്താനും അതോടൊപ്പം വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു
കോഴിപ്പറമ്പത്ത് കുടുംബത്തിലുള്ള മറ്റുള്ള ആളുകളെ കണ്ടെത്തുന്നതിന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കൺവീനർ ട്രഷറർ എന്നിവരെ നേരിൽ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു
📞9744299666, 8129741572, 9633338006
കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി
➖➖➖➖➖➖➖➖
ചെയർമാൻ
ആലിക്കോയ ( pt )
പാലക്കൽ
കൺവീനർ
മുഹമ്മദ് kp
പള്ളിക്കൽ ബസാർ
ട്രഷറർ
താഹിർ കൂഫ
വൈസ് ചെയർമാൻമാർ
ബഷീർ kp കളിയാട്ടമുക്ക്
അസീസ് kp കൂഫ
ലുക്ക്മാൻ kp കൂഫ
റസാഖ് kp പെരുവള്ളൂർ
മുസ്തഫ ( മുത്തു ) കൂഫ
മുബാറക് kp കൂഫ
മുസ്തഫ kp കൂഫ
ജോ കൺവീനർമാർ
നൗഷാദ് kp കളിയാട്ടമുക്ക്
ലത്തീഫ് kp ഇടിമുയിക്കൽ
റഷീദ് kp ആലുങ്ങൽ
സൈദ് kp കൂഫ
താജുദീൻ kp മുട്ടിച്ചിറ
ഉസ്മാൻ kp പള്ളിക്കൽ ബസാർ
സൈദലവി kp കൂഫ
ഉമ്മർ kp കൂഫ
സുലൈമാൻ kp കൂഫ