മലപ്പുറം എം പി ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ നിയോജകമണ്ഡലം പര്യടനം വിജയിപ്പിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറിത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ പി കെ അസ്സലു, പി കെ അലി അക്ബർ, കാടയങ്ങൽ അസീസ്, ടി വി ഇഖ്ബാൽ, രാധാകൃഷ്ണൻ കെ, പുള്ളാട്ട് ഷംസു, കല്ലൻ റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com