വേങ്ങര: വെട്ട്തോട് ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം സ്വാതന്ത്യ ദിനത്തിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്: ഹസിന ഫസൽ നിർവഹിച്ചു: വാർഡ് അംഗം ചോലക്കൻ റഫിഖ് അദ്ധ്യക്ഷം വഹിച്ചു. SMK തങ്ങൾ, ടി കെ അബ്ദുട്ടി ഹാജി, കാപ്പാൻ ഗഫൂർ മാസ്റ്റർ, വാർഡ് മെമ്പർമാരായ ജംഷിറ, ഹാജറ സൈതു എന്നിവർ സംബന്ധിച്ചു. ദ്യശ്യ പ്രസിഡന്റ് നൗഫൽ.വി.ടി സ്വാഗതവും സെക്രട്ടറി AV സുബൈർ ഇപ്പു നന്ദിയും പ്രകാശിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com