രാജ്യത്തിന്റെ 78 – മത് സ്വാതന്ത്ര്യ ദിനം വേങ്ങര പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിൽ ആഘോഷിച്ചു. പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ പതാക ഉയർത്തി. തൊട്ടശ്ശേരി മൊയ്‌ദീൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുഞ്ഞാലി മാസ്റ്റർ, സലാം കെ, ബഷീർ ചാലിൽ, സൈഫുന്നിസ എംകെ, അലി എം കെ, അഷ്‌റഫ്.പി, മുഹമ്മദ് അലി ചാലിൽ, ഹംസ എ. കെ, മുഹമ്മദ് മാളിയേക്കൽ, ജമാൽ കാപ്പിൽ, നവാസ് ശരീഫ് യു, യൂസഫ് കുറ്റാളൂർ, മുഹമ്മദ് അലി പി എന്നിവർ സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com