Thursday, September 18News That Matters

എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ ബഹുസ്വര സംഗമം നടത്തി

കണ്ണമംഗലം: നമുക്ക് ഉയര്‍ത്താം. ഒരുമയുടെ പതാക ! എന്ന തലക്കെട്ടോടെ എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ അച്ചനമ്പലത്ത് ബഹുസ്വര സംഗമം നടത്തി. എസ്.വെെ.എസ് വേങ്ങര സോണ്‍ സെക്രട്ടറി പി.കെ അബ്ദുല്ല സഖാഫി കീ നോട്ട് അവതരിപ്പിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ശമീര്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ യുവ സാഹിത്യക്കാരന്‍ കെ.എം ശാഫി, പികെ സിദ്ധീഖ്, ശുക്കൂര്‍ കണ്ണമംഗലം, പി.എ കുഞീതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മഹ്മൂദ് ബുഖാരി സ്വഗതവും ഹംസ ഫാളിലി നന്ദിയും പറഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version