ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം, കണ്ണമംഗലം പടപ്പറമ്പ് സ്വദേശിയായ ഷാഫി എന്നവരെ തിങ്കളാഴ്ച (07-07-2025) ഉച്ച മുതൽ പടപ്പറമ്പ് നിന്നും കാണ്മാനില്ല.ഇവനെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ചുവടെ കൊടുത്ത നമ്പറിലോ അറിയിക്കുക
Contact Number
9746168006(Father)
9744935846(വേങ്ങര പോലീസ്)
Vengara Police Station :
0494 245 0210
NB : ഷാഫി ഒരു ഭിന്ന ശേഷിക്കാരൻ ആണ്(രണ്ട് കാലിനും സ്വാധീനം ഇല്ല)