“ബലി പെരുന്നാൾ സുദിനത്തിൽ കുടുംബത്തിനൊരു സ്നേഹ സമ്മാനം” എന്ന ബാനറിൽ ദുബായ് കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്ലേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് ആവയിൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി, ജോയിൻ്റ് സെക്രട്ടറി നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com