തിരൂരങ്ങാടി: മദ്രസ അധ്യാപന രംഗത്ത് 36 വർഷം സേവനം ചെയ്തതിന്സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രത്യേക ആദരവിന് ഹമീദ് മുസ്ലിയാർ തിരൂരങ്ങാടി അർഹനായി. നിലവിൽ മൂന്നിയൂരിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ മൂന്നിയൂർ നിബ്രാസുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള നിബ്റാസ് സെക്കൻണ്ടറി മദ്രസയിലെ അധ്യാപകനും സിറാജ് ദിനപത്രത്തിൻ്റെ തിരൂരങ്ങാടി റിപ്പോർട്ടറുമാണ് ഹമീദ് മുസ്ലിയാർ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com