Sunday, September 13News That Matters

സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

എ.ആർ നഗർ: സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം ഇ.കെ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. സി.പി സലീം യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി ബാലൻ സ്വാഗതവും ട്രഷറർ കെ.എം നിസാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version