തിരൂരങ്ങാടി: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പിൽ വെച്ച് 2.68 ഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് പിടികൂടി. വെളിമുക്ക് കൂഫയിൽ താമസിക്കുന്ന മുഹമ്മദ് സഹൽ പള്ളിയാളി ആണ് പോലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി സി.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ സഫ്‌വാൻ, എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അനീഷ് ബാബു, രാജേഷ്, ഷബിൻ എന്നിവരും പരിശോധന നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
