Thursday, September 18News That Matters

പനി ബാധിച്ച് ഒമ്പത് വയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി: അമ്പാടി നഗറില്‍ താമസിക്കുന്ന പഴയ ഒറ്റയില്‍ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകന്‍ മുഹമ്മദ് റസ്സല്‍(9) ആണ് പനി മൂലം മരണപ്പെട്ടത്. ഉമ്മ:റസീന. സഹോദരങ്ങള്‍: റിഹാന്‍, റിസാന്‍.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version