Thursday, September 18News That Matters

പി.പി. സൈതാലി ഹാജി മരണപ്പെട്ടു

കണ്ണമംഗലം : ചെങ്ങാനി കാരാട്ടാലുങ്ങലിൽ താമസിക്കുന്ന പി.പി. സൈതാലി ഹാജി (80) മരണപ്പെട്ടു. കണ്ണംമംഗലം പഞ്ചായത്ത് മുസ്ലിലീഗ് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫാത്തിമ കുട്ടിയാണ് ഭാര്യ. അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ ,നൂർജാഹാൻ , ജമീല മക്കളും ഹാജറ ,മുനവ്വിറ , നജീബത്ത് അബദുൽ മജീദ് അലിഹസ്സൻ എന്നിവർ മരുമക്കളുമാണ്. മയ്യത്ത്നിസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version