AR നഗർ: കക്കാടുംപുറം സ്വദേശി പരേതനായ പിലാശ്ശേരി സാലിഹ് എന്നവരുടെ ഭാര്യ പൂക്കയിൽ നഫീസ (78) മരണപ്പെട്ടു. മക്കൾ: ഹംസ, മുസ്തഫ,
സുഹറാബി , അസ്മാബി റസിയ, മരുമക്കൾ: ബീരാൻകുട്ടി ചെമ്മാട് ലത്തീഫ് പാറക്കടവ്, അഷ്റഫ് മമ്പുറം , സുബൈദ കക്കാട്, സുബൈദ കക്കാടും പുറം. മയ്യത്ത് നിസ്കാരം 27/10/24 ഞായർ രാവിലെ 9 മണിക്ക് കെടുവായൂർ ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com