Thursday, November 26News That Matters

പി.ടി. ഇർഷാദ് ചെന്നൈയിൽ മരണപ്പെട്ടു

വേങ്ങര : മമ്പുറം പള്ളിപ്പാടം സ്വദേശി പി.ടി. ഇർഷാദ് ചെന്നൈയിൽ മരണപ്പെട്ടു. ​വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസെറ മൻസൂർ, മഷൂദ് പി.ടി. എന്നിവർ സഹോദരങ്ങളാണ്. എ ആർ.നഗർ പഞ്ചായത്ത് എം.എസ്.എഫ് മുൻ ഭാരവാഹികൂടി ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നെ അറിയിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version